MkJayadev

ആളുകൾ നിങ്ങളുടെ പുറകെ വരാൻ എന്ത് ചെയ്യണം? | Leadership Psychology Malayalam

10:28

ചിലരുടെ പിന്നാലെ ആളുകൾ വരുന്നത് എന്തുകൊണ്ടാണ്?Leadership എന്നത് ഒരു position അല്ല, psychology ആണ്.ചിലർ സംസാരിക്കുമ്പോൾ അതിന് ഒരു weight ഉണ്ട്. ആളുകൾ അവരെ കേൾക്കും. തനിയെ follow ചെയ്യും.വെറും ഒരു title ഉണ്ടെങ്കിൽ leader ആകില്ല. Character, awareness, excellence, courage, consistency — ഇതാണ് real influence.നിങ്ങൾക്ക് respect വേണമെങ്കിൽ, ഒരു team build ചെയ്യണമെങ്കിൽ, personal brand ഉണ്ടാക്കണമെങ്കിൽ…