MkJayadev
മിക്ക ജോലിക്കാരും ദരിദ്രരായി തുടരുന്നത് എന്തുകൊണ്ട്?
6:58
നല്ല വിദ്യാഭ്യാസവും നല്ല ശമ്പളവുമുള്ള ജോലി ഉണ്ടായിട്ടും പലരും മാസാവസാനം കാശിന് ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണ്? നമ്മൾ ജീവിക്കുന്ന ഈ സൊസൈറ്റിയിലെ ഒരു വലിയ ട്രാപ്പിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്— "Status Game".മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം വിലകൂടിയ വണ്ടികളും ഫോണുകളും ലോണെടുത്ത് വാങ്ങിക്കൂട്ടുമ്പോൾ, നമ്മൾ അറിയാതെ തന്നെ സാമ്പത്തികമായി താഴേക്ക് പോവുകയാണ്. വലിയ ഡിഗ്രികളൊന്നുമില്ലാത്ത…