Commentadi!
‘കഫെ’യിലെന്താ മുഖ്യമന്ത്രി സതീശനു കാര്യം!
20:36
ദിവ്യ പ്രകാശ് ദുബെ എഴുതിയ ഒരു പ്രണയ നോവലായിരുന്നു ‘മുസാഫിർ കഫെ’. ആ കഥയിൽനിന്നാണ് ശരണ്യ രാജഗോപാൽ നെറ്റ്ഫ്ലിക്സിനു വേണ്ടി അതേ പേരിൽ ഒരു സീരീസ് എഴുതിയൊരുക്കിയത്. രണ്ട് വനിതകളുടെ കയ്യൊപ്പു പതിഞ്ഞ കഥ. രണ്ടു വനിതകളുടെയും ഒരു പുരുഷന്റെയും ജീവിതം പറയുന്ന കഥ. സമൂഹമാധ്യമങ്ങളിലാകെ ‘മുസാഫിർ കഫെ’യാണു ചർച്ച. നിങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നത് എന്നതാണു ചോദ്യം. രണ്ടു പേരുണ്ട് മുന്നിൽ– സുധയും പ്രീതിയും. സുധ…