Commentadi!
ഈ ജെൻസീകാലത്തും പ്രണയത്തിൽ പ്രായമൊരു പ്രശ്നമാണോ!? | Malayalam Podcast | Commentadi | Manorama Podcast
20:41
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിൻ– ആഷ്‌ലി പ്രണയം കണ്ട് നമ്മൾ കയ്യടിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റുമായി. പക്ഷേ എന്തുകൊണ്ടാണ് പ്രായം കൂടിയ വനിതയും അവരേക്കാൾ പ്രായം കുറഞ്ഞ ഒരു യുവാവും തമ്മിലുള്ള പ്രണയം പറയുന്ന ഒരു സിനിമ റിലീസ് ചെയ്യാൻ മോളിവുഡ് ഇന്നും അമാന്തിക്കുന്നത്? അത്തരമൊരു പ്രണയത്തെയും വിവാഹത്തെയും അംഗീകരിക്കാൻ ഇന്നും നമ്മുടെ സമൂഹം മടിക്കുന്നതും എന്തുകൊണ്ടാകും? രണ്ട് പേർ പ്രണയിക്കുമ്പോൾ…