Commentadi!

ശ്വേതയിൽനിന്ന് ദിയയിലേക്കുള്ള ദൂരം അഥവാ മലയാളിയുടെ മനസ്സു മാറിയോ!

12:56

2013ലാണ് ശ്വേത മേനോൻ നായികയായ കളിമണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നത്. 2025ൽ യുട്യൂബർ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ വൈറലാകുന്നു. രണ്ടിലും പ്രസവം ലൈവായി വിഡിയോയിൽ പകർത്തുന്നു എന്നതായിരുന്നു വിഷയം. എന്നാൽ ഒരു വ്യാഴവട്ടക്കാലത്തിനിടെ മലയാളികളുടെ മനസ്സിലുണ്ടായ ചില മാറ്റങ്ങള്‍ക്കും ഈ വിഡിയോകൾ കാരണമായി. മലയാളി ആകെ മാറി എന്നു പറയേണ്ട അവസ്ഥ! 2013ലും 2025ലും വിഷയം മലയാളിയുടെ കമന്റുകളാണ്. ആ കമന്റുകളിന്മേൽ…