Commentadi!
കസറിയത് കഥയോ കല്യാണിയോ?
24:49
2025ൽ ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റിലേക്കു നീങ്ങുകയാണ് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. അതുവഴി മലയാളത്തിന് ഇതാദ്യമായി ഒരു ‘സൂപ്പർ ഹീറോ’യിനെയും ലഭിച്ചിരിക്കുന്നു. വനിതകൾ മലയാള സിനിമയെ നയിക്കുന്ന കാലമാണോ വരാൻ പോകുന്നത്, അതോ കല്യാണിതന്നെ പറഞ്ഞതു പോലെ, സിനിമയുടെ കോണ്ടന്റ് ആണോ ‘ചന്ദ്ര’യിലെ താരം? ഉത്സവകാലത്തെ മലയാള സിനിമയിലെ മാറ്റം, സിനിമയിലെ ബിസിനസ്…