Commentadi!
നീലി ഫെമിനിസ്റ്റാണോ? ‘ലോക’ സ്ത്രീപക്ഷമാണോ?
24:55
‘ലോക– ചാപ്റ്റർ 1, ചന്ദ്ര’ പോലൊരു സ്ത്രീകേന്ദ്രീകൃത സിനിമ കോടികൾ നേടി വിജയിക്കാൻ കളമൊരുക്കിയത് ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സ്ത്രീപക്ഷ സംഘടനകളാണെന്ന് ഒരുപക്ഷം. ‘ലോക’ സ്ത്രീപക്ഷ സിനിമയേ അല്ലെന്ന് അതിന്റെ അണിയറക്കാർതന്നെ പറയുന്ന മറുപക്ഷം. 300 കോടി ക്ലബിൽ കയറിയ ‘ലോക’ യഥാർഥത്തിൽ ഒരു സ്ത്രീപക്ഷ സിനിമയാണോ? കേരളത്തിലെ സ്ത്രീപക്ഷ സിനിമകളെപ്പറ്റി അറിയാൻ ഒരു ‘ലോക’ വേണ്ടി വന്നോ. അതോ വനിതാകേന്ദ്രീകൃത സിനിമകൾ…