Commentadi!
ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം?
27:39
‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്‍. ആരാണ് ഇത്രയേറെ ഐശ്വര്യയെ ‘ദ്രോഹിച്ച’ വില്ലൻ? മറ്റൊന്നുമല്ല, സമൂഹമാധ്യമങ്ങൾതന്നെ! അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു നടി.…