Commentadi!
വന്ദേഭാരത് ഹിറ്റായ കേരളത്തില്‍ വനിതകൾക്ക് എന്തുകൊണ്ട് കെഎസ്ആർടിസിയിൽ സൗജന്യയാത്ര?
32:22
ജൂൺ 15 മുതൽ എല്ലാ ഓർഡിനറി ബസുകളിലും വനിതകൾക്ക് യാത്ര സൗജന്യമാണ്. വനിതകളെ കെഎസ്ആർടിയുടെ ‘കട്ട ഫാനാ’ക്കുമോ പ്രിയദർശിനി എന്ന ഈ പദ്ധതി, അതോ കോർപറേഷൻ വീണ്ടും കട്ടപ്പുറത്തേറുമോ? എന്തെല്ലാം ഗുണങ്ങളാണ് പദ്ധതി വഴി വനിതകള്‍ക്ക് ലഭിക്കുക? പദ്ധതി വഴി പുതിയ വരുമാന മാർഗങ്ങൾ തുറക്കാൻ കെഎസ്ആർടിസിക്കാകുമോ? തമിഴ്‌നാട്, കർണാടക മോഡൽ വിജയം കേരളത്തിലും ആവർത്തിക്കുമോ? യാത്ര സൗജന്യമാണെങ്കിലും സൗകര്യങ്ങൾ…