Commentadi!

ആൻസി ഐശ്വര്യ, കത്രീന... കളിയാക്കാനല്ല, അവരുടെ കഴിവുകണ്ട് കയ്യടിക്കാൻ പഠിക്കൂ...

25:29

‘ഈ മെഡലിനെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കൂ’ എന്ന് ഒരു അത്‌ലീറ്റിന് പറയേണ്ടി വരുന്ന അവസ്ഥ. ‘എന്റെ ശരീരം വണ്ണം വച്ചതിന് നിങ്ങൾക്കെന്താണു കുഴപ്പം’ എന്ന് പ്രശസ്ത സിനിമാ നടിമാർക്ക് ചോദിക്കേണ്ടി വരുന്ന അവസ്ഥ. അതെല്ലാമാണിപ്പോൾ ഇന്ത്യയിലും കൊച്ചു കേരളത്തിലും വരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2026ലും ബോഡി ഷെയിമിങ്ങിനെപ്പറ്റി ചർച്ച ചെയ്യേണ്ട നിലയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ…