AQUI TALKS

AQUI TALKS

_*"മനസ്സ് നന്നാവട്ടെ"* എന്ന ആപ്തവാക്യവും നെഞ്ചിലേന്തി പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവജനങ്ങളുടെ സംഘടനയാണ് NSS . പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തോട് കൂടിച്ചേർന്ന് ഞങ്ങളും നന്മയുടെ പ്രവർത്തനമണ്ഡലങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ചുകൊണ്ടുള്ള ഒരു മാറ്റത്തിന് ഇതാ ഞങ്ങളും ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഇനി യുവജനങ്ങളുടെ ശബ്ദത്തിന് മാധുര്യമേറും.... _*"AQUI TALKS"* _ എന്ന പോഡ്‌കാസ്റ്റിലൂടെ... സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ച് ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഏവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. 💙_

Podcast website

Listen in your app

Episodes

No episodes yet.