Safari Malayalam
Babu M. Jacob
സഫാരി ചാനലിലൂടെ, യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ, മറ്റു വിജ്ഞാന, ചരിത്ര പരിപാടികൾ ഈ പോഡ്‌കാസ്റ്റിലൂടെ അവതരിപ്പിയ്ക്കുക എന്നതാണ് ഉദ്ദേശ്യം. ഏതെങ്കിലും തരത്തിൽ ഈ പോഡ്‌കാസ്റ്റ് ചാനലിന് സഫാരിയുടെയോ മറ്റ് കണ്ടന്റുകളിലെയോ കോപ്പി റൈറ്റ് ഉള്ളതല്ല. ഇതൊരു വിജ്ഞാന ഉദ്ദേശ്യത്തിൽ മാത്രം ഉള്ള ചാനൽ ആണ്.