Dilli Dali

ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri

17:04

ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും?ഉസ്താദ് ബഡെ ഗുലാം അലി ഖാൻ പാടിയ ഒരു തുംരിയെ (जल जमुना भरन कैसे जाऊं ?) പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉസ്താദ് ഈ ഗാനം പാടിയതുകേൾക്കുമ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചുപോകാറുണ്ട് സുഗതകുമാരിയുടെ കൃഷ്ണകവിതകൾ ബഡെ ഗുലാം അലി ഖാൻ പാടി കേട്ടിരുന്നെങ്കിൽ എന്ന്. നടക്കാത്ത ആഗ്രഹങ്ങളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കാൻ…