Dilli Dali
മലയാളത്തിലെ കവികൾ അന്നും ഇന്നും ജീവിക്കാൻ ചെയ്ത ജോലികളും അവരുടെ കവിതകളും: Interview with P. Raman
37:38
കുമാരനാശാൻ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ പത്രാധിപർ ടി .കെ. മാധവൻ 1919 ൽ ആയിരിക്കണം ദേശാഭിമാനിയിൽ ഒരു മുഖപ്രസംഗം എഴുതി , മഹാകവി മറ്റുകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ മേലിൽ കവിതയെഴുത്തിൽ മാത്രം ശ്രദ്ധിച്ച് ഭാഷയ്ക്ക് കൂടുതൽ സംഭാവനകൾ ചെയ്യണമെന്ന് . കവികൾക്ക് കവിത മാത്രമെഴുതി അങ്ങനെ ഒരു ജീവിതമുണ്ടോ ? ആശാൻ - വള്ളത്തോൾ -ഉള്ളൂർ കാലം മുതൽ ഇന്നുവരെയുള്ള മലയാള കവികളുടെ ജീവിതത്തെ ആസ്പദമാക്കി…